Connect with us
Malayali Express

Malayali Express

ഭാര്യയുമായുള്ള വഴക്ക് ; ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം പിതാവ് അറസ്റ്റില്‍

KERALA

ഭാര്യയുമായുള്ള വഴക്ക് ; ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം പിതാവ് അറസ്റ്റില്‍

Published

on

കൊല്ലത്ത് ഒരു വയസ്സുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം പിതാവ് അറസ്റ്റില്‍. നിലമേലില്‍ എന്ന സ്ഥലത്താണ് സംഭവം. എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

Continue Reading

Latest News