Connect with us
Malayali Express

Malayali Express

മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്​സ്​ വിഭാഗത്തിന്​ കൈമാറണമെന്ന് ഹൈകോടതി

KERALA

മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്​സ്​ വിഭാഗത്തിന്​ കൈമാറണമെന്ന് ഹൈകോടതി

Published

on

കൊ​ച്ചി: മു​ള​ന്തു​രു​ത്തി മാ​ര്‍​ത്തോ​മ​ന്‍ പ​ള്ളി​യു​ടെ താ​ക്കോ​ല്‍ ഓ​ര്‍​ത്ത​ഡോ​ക്​​സ്​ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റാ​ന്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്.

പ​ള്ളി​യും പ​രി​സ​ര​വും പൂ​ട്ടി താ​ക്കോ​ല്‍ ത​ല്‍​ക്കാ​ല​ത്തേ​ക്ക് ജി​ല്ല ക​ല​ക്ട​റു​ടെ ക​സ്​​റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ഞ്ചു​പേ​രും സ​ര്‍​ക്കാ​റും ന​ല്‍​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ളും അ​പ്പീ​ലും പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്​​റ്റി​സ് എ.​എം. ഷ​ഫീ​ഖ്, ജ​സ്​​റ്റി​സ് പി. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചിെന്‍റ ഉ​ത്ത​ര​വ്.

പ​ള്ളി ക​ല​ക്ട​ര്‍ ഏ​റ്റെ​ടു​ത്ത് കൈ​മാ​റ​ണ​മെ​ന്ന സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​തി​രെ ട്ര​സ്​​റ്റി കെ.​കെ. ജി​മ്മി ത​ര​ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ്​ നേ​ര​ത്തേ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​െന്‍റ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.​

താ​ക്കോ​ല്‍ ര​ണ്ടാ​ഴ്ച​ക്ക​കം ഹ​ർ​ജി​ക്കാ​ര​നാ​യ പ​ള്ളി ട്ര​സ്​​റ്റി​യ​ട​ക്കം ഓ​ര്‍​ത്ത​ഡോ​ക്​​സ് സ​ഭാം​ഗ​ങ്ങ​ള്‍​ക്ക്​ കൈ​മാ​റാ​നാ​ണ്​ നി​ര്‍​ദേ​ശം. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ണ്ടാ​യാ​ല്‍ പൊ​ലീ​സ് സം​ര​ക്ഷ​ണം ഏ‍ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

Continue Reading

Latest News