Connect with us
Malayali Express

Malayali Express

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ പീ​ഡി​പ്പിച്ച ശേഷം വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

KERALA

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ പീ​ഡി​പ്പിച്ച ശേഷം വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

Published

on

നെ​ടുമ്പാ​ശേ​രി : പീ​ഡ​ന​ക്കേ​സ് പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ല്‍. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തശേ​ഷം വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി​ ര​ണ്ടു വ​ര്‍​ഷ​ത്തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍വച്ച്‌ അ​റ​സ്റ്റിലായി.

ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്പ് യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ള്‍ നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ള്‍ നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Continue Reading

Latest News