Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കു കൂടി കോവിഡ് : 24 മണിക്കൂറില്‍ 306 മരണം

INDIA

മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കു കൂടി കോവിഡ് : 24 മണിക്കൂറില്‍ 306 മരണം

Published

on

മുംബൈ : കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 11,447 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13,885 പേര്‍ രോഗമുക്തി നേടുകയും ചെയ്തു . 306 പേരാണ് രോഗം ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത് .

സംസ്ഥാനത്ത് ഇതുവരെ 15,76,062 പേര്‍ക്കാണ് കോവിഡ് ബാധിച്ചത് . മൊത്തം 13,44,368 പേര്‍ രോഗമുക്തി നേടി . 41,502 ആണ് സംസ്ഥാനത്തെ ആകെ മരണ സംഖ്യ . 1,89,715 സജീവ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading

Latest News