Connect with us
Malayali Express

Malayali Express

സൗ​ദി​യി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 5100 പി​ന്നി​ട്ടു

GULF

സൗ​ദി​യി​ല്‍ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 5100 പി​ന്നി​ട്ടു

Published

on

റി​യാ​ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നി​ടെ 17 പേ​ര്‍ കൂ​ടി മ​രി​ച്ചു. 468 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. പു​തു​താ​യി 433 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച 341,495 പേ​രി​ല്‍ 327,795 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 5,144 ആ​യി. 8,556 രോ​ഗി​ക​ളാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 835 രോ​ഗി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 7267,825 കോ​വി​ഡ് ടെ​സ്റ്റു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News