Connect with us
Malayali Express

Malayali Express

നീയാം… നിശ്വാസം…. [കവിത]

KERALA

നീയാം… നിശ്വാസം…. [കവിത]

Published

on

സ്വപ്നലത റാണി

നിൻ ഹൃദയനൊമ്പരങ്ങളിൽ…..
തൂവൽസ്പർശമായ്….
നീറും മനസിൽ..നനവൂറും ജലകണമായ്….
ഇടറുന്ന വാക്കുകളിൽ….
പെയ്തിറങ്ങും..മൃദുരാഗമായ്..
നനവൂറും മിഴികളിൽ…
ഒരു ചുടു നിശ്വാസമായ്….
ആ വിരൽത്തുമ്പിൽ…
തൊട്ടു തലോടലായ്….
ഇനിയുമറിയാതെ..പോയൊരെൻ…
മനസിൻ വിങ്ങലുകൾ…
കുറിക്കുന്നു.. ഞാനിവിടെ… നിനക്കായ്…

Continue Reading

Latest News