Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് 7,283 പേ​ര്‍​ക്കു കോ​വി​ഡ്

KERALA

സംസ്ഥാനത്ത് 7,283 പേ​ര്‍​ക്കു കോ​വി​ഡ്

Published

on

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 7,283 പേ​​​ര്‍​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 51,836 പേ​​​ര്‍​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് 14.05 ശ​​​ത​​​മാ​​​നം പേ​​​ര്‍​​​ക്കു പോ​​​സി​​​റ്റീ​​​വ് ആ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ്ര​​​തി​​​ദി​​​നം എ​​​ഴു​​​പ​​​തി​​​നാ​​​യി​​​രം വ​​​രെ സാമ്പിളു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​പ്പോ​​​ള്‍ അ​​​മ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​ക്കു ചു​​​രു​​​ങ്ങി. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തിനു ശേഷം കു​​​റ​​​ഞ്ഞു വ​​​രു​​​ന്ന​​​ത് പ​​​രി​​​ശോ​​​ധ​​​യി​​​ലു​​​ള്ള കു​​​റ​​​വുകൊ​​​ണ്ടാ​​​ണ്. ഇ​​​ന്ന​​​ലെ 6,767 പേ​​​ര്‍ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 24 മ​​​ര​​​ണംകൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 1,113 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രിക്കപ്പെട്ട വ​​​രി​​​ല്‍ 144 പേ​​​ര്‍ സം​​​സ്ഥാ​​​ന​​​ത്തി​​​ന് പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 5,731 പേ​​​ര്‍​​​ക്ക് സ​​​മ്പര്‍​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 1,158 പേ​​​രു​​​ടെ സ​​​മ്പ​​​ര്‍​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 250 ആ​​​രോ​​​ഗ്യപ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.

Continue Reading

Latest News