Connect with us
Malayali Express

Malayali Express

വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി

OBITUARY

വില്യം ലോറൻസ് ഡാളസിൽ നിര്യാതനായി

Published

on

ഡാളസ്:ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ പ്രമുഖനും ഇൻഷുറൻസ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറൻസ് (81) ഡാളസിൽ നിര്യാതനായി .

എറണാകുളം ഞാറക്കൽ പരേതരായ പുത്തൻവീട്ടിൽ വറുതുകുട്ടിയുടെയും നെടുംപറമ്പിൽ പ്ലമേന പാപ്പുവിന്റെയും മകനാണ് പരേതൻ .

ഭാര്യ. :പരേതയായ റോസിലി ലോറൻസ്
മക്കൾ :സ്മൈലി കിംഗ് -ഹെർമൻ കിംഗ്
ഗ്ലാഡിഷ് ലോറൻസ് ,ഗ്ലയ്‌സി ലോറൻസ്
ജോയ്‌സ് പരേഖ് -ഹർഷിൽ പരേഖ് .

ഫ്യൂണറൽ സർവീസ് :ഒക്ടോബർ 17 ശനി രാവിലെ 10നു
സ്ഥലം :ടറെന്റിൻ ജാക്‌സൺ മൊറോ ഫ്യൂണറൽ ഹോം (അലൻ )

തുടർന്നു റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്കിൽ സംസ്കാരം .
കോവിഡ് പ്രോട്ടോകോൾ നിലവിലു ള്ളതിനാൽ പൊദുദര്ശനവും ഫ്യൂണറൽ സെർവിസും കുടുംബാംഗങ്ങൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .

The service will also be live streamed at TJMfuneral.com on William’s obituary page by clicking on the following link: Celebrationoflife.tv. After the service, the recorded live stream will be available for viewing at the same link location.

പി പി ചെറിയാൻ ,ഡാളസ്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News