Connect with us
Malayali Express

Malayali Express

സു​ഡാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി ഏ​ഴാ​മ​ത്​ വി​മാ​നം അ​യ​ച്ചു

GULF

സു​ഡാ​നി​ലേ​ക്ക്​ സ​ഹാ​യ​വ​സ്​​തു​ക്ക​ളു​മാ​യി ഏ​ഴാ​മ​ത്​ വി​മാ​നം അ​യ​ച്ചു

Published

on

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യം ദു​രി​തം വി​ത​ച്ച സു​ഡാ​നി​ലേ​ക്ക്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ സ​ഹാ​യ​പ്ര​വാ​ഹം തു​ട​രു​ന്നു. കു​വൈ​ത്ത്​ റെ​ഡ്​​ക്ര​സ​ന്‍​റ്​ സൊ​സൈ​റ്റി സു​ഡാ​നി​ലേ​ക്ക്​ ഏ​ഴാ​മ​ത്​ വി​മാ​നം അ​യ​ച്ചു. കു​വൈ​ത്ത്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​െന്‍റ വി​മാ​ന​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്​​​തു​ക്ക​ള്‍, മ​രു​ന്ന്, ത​മ്പ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വാ​ട്ട​ര്‍ പ​മ്പ് തു​ട​ങ്ങി 40 ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണ്​ ഓരോ വി​മാ​ന​ത്തി​ലും അ​യ​ച്ച​ത്. സു​ഡാ​നി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി കു​വൈ​ത്ത്​ റെ​ഡ്​​ക്ര​സ​ന്‍​റ്​ സൊ​സൈ​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​രു​ന്നു.

റെ​ഡ്​​ക്ര​സ​ന്‍​റ്​ സൊ​സൈ​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ലെ ലി​ങ്ക്​ വ​ഴി സ​ഹാ​യം അ​യ​ക്കാം. സു​​ഡാ​നീ​സ്​ റെ​ഡ്​​ക്ര​സ​ന്‍​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​ത​ര​ണം ഉ​ള്‍​പ്പെ​ടെ അ​വി​ട​​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച്‌​ ഇ​നി​യും സാ​ധ​ന​ങ്ങ​ള്‍ അ​യ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News