Connect with us
Malayali Express

Malayali Express

അ​മേ​രി​ക്ക​യില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81 ല​ക്ഷം കടന്നു

LATEST NEWS

അ​മേ​രി​ക്ക​യില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81 ല​ക്ഷം കടന്നു

Published

on

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 81 ല​ക്ഷ​വും കടന്നു . ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച്‌ 8,147,092 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത് . 221,807 പേ​ര്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി . മൊത്തം 5,269,348 പേര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെയ്തു .

രാ​ജ്യ​ത്ത് ആ​കെ 121,367,639 പേ​ര്‍​ക്ക് ടെ​സ്റ്റ് ന​ട​ത്തി​യ​തി​ലാ​ണ് 8,147,092 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 2,655,937 പേ​രാ​ണ് ഇ​നി അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 934 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യ​ത്. ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, നോ​ര്‍​ത്ത് ക​രോ​ലി​ന, അ​രി​സോ​ണ, ടെ​ന്നി​സി, ന്യൂ​ജ​ഴ്സി എ​ന്നി 10 സം​സ്ഥാ​ന​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നില്‍ക്കുന്നത് .

Continue Reading

Latest News