Connect with us
Malayali Express

Malayali Express

താനൂരിൽ ഇന്ന്​ വ്യാപാരി ഹർത്താൽ

KERALA

താനൂരിൽ ഇന്ന്​ വ്യാപാരി ഹർത്താൽ

Published

on

മലപ്പുറം: കശ്മീരിലെ കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ക്ക് നേരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്ന് വ്യാപാരി ഹര്‍ത്താല്‍. സംഘർഷ സാധ്യത കണക്കിലെടുത്ത്​ തിരൂർ. താനൂർ. പരപ്പനങ്ങാടി പൊലീസ്​ സ്​റ്റേഷൻ പരിസരങ്ങളിൽ നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. ഇന്നലെയുണ്ടായ സംഘർഷങ്ങളിൽ 280 പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു​.

Continue Reading

Latest News