Connect with us
Malayali Express

Malayali Express

ജോർജ് മാണി ഡാളസിൽ നിര്യാതനായി.

OBITUARY

ജോർജ് മാണി ഡാളസിൽ നിര്യാതനായി.

Published

on

ഡാളസ് : കോട്ടയം തോട്ടയ്ക്കാട്ട് മാണിയോഹന്നാന്റെയും വാകത്താനം വെണ്മണിയിൽ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകൻ ജോർജ് മാണി 56 ഡാളസിൽ നിര്യാതനായി .
ഡാളസ് ബെയ്‌ലർ ഫാര്‍മസി ജീവനക്കാരനായിരുന്നു .ഡാളസ് മോർണിംഗ് ന്യൂസിലും പ്രവർത്തിച്ചിരുന്നു .
ഭാര്യ :ഷേർളി ജോർജ് ,പരേതനായ റവ മാത്യു മേലെകൂട്ടിന്റേയും സാറാമ്മ മാത്യുവിന്റെയും (ഡാളസ് ) മകളാണ്.
മക്കൾ: ജനോ ജോർജ് ,ജനി ജോർജ്
സഹോദരങ്ങൾ :എൻ.എം യോഹന്നാൻ ,പരേതനായ എൻ എം മാത്യു ,,തൊമസ് മാണി (ലണ്ടൻ ),ചാക്കോ മാണി (ഡാളസ് )
ഷാജി മാണി (ഫ്ലോറിഡ ),ഷൈനി ഷാജൻ (ചെന്നൈ )

Viewing:Oct.16,Friday 6.00PM – 8.30 Pm.
Place :St Gregorios Orthodox Church Garland.

Funeral Service : Oct.17,Saturday 9.AM-1130.AM at St Gregorios Orthodox Church ,Garland

Intermittent: Sachse cemetery, 6314 Sachse St, Sachse, TX 75048

Live Streaming Provision TV ‘George Mani’

കൂടുതൽ വിവരങ്ങൾക്:ഡോ ലിജോ ജോൺ
773 425 9590

വാർത്ത അയച്ചത്. പി പി ചെറിയാൻ ,ഡാളസ്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News