Connect with us
Malayali Express

Malayali Express

അന്തരിച്ച കുവൈത്ത്​ മുന്‍ അമീര്‍ ഷെയഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആദരിച്ച്‌ ഐക്യരാഷ്​ട്രസഭ

GULF

അന്തരിച്ച കുവൈത്ത്​ മുന്‍ അമീര്‍ ഷെയഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആദരിച്ച്‌ ഐക്യരാഷ്​ട്രസഭ

Published

on

കുവൈറ്റ് : അന്തരിച്ച കുവൈത്ത്​ മുന്‍ അമീര്‍ ഷെയഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആദരിച്ച്‌ ഐക്യരാഷ്​ട്രസഭ ജനറല്‍ അസംബ്ലി. ചൊവ്വാഴ്​ച നടന്ന സെഷനിലാണ്​ അമീറിനെ അനുസ്​മരിച്ചത്​. ഇതിന്റെ ഭാ​ഗമായി ​ അല്‍പസമയം മൗനം ആചരിച്ചു.

2014 സെപ്തംബര്‍ ഒന്‍പതിന് സഭയുടെ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഐക്യരാഷ്​ട്ര സഭ ​മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നല്‍കി ആദരിച്ചിരുന്ന നേതാവാണ് ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസബാ

രാജ്യവും മതവും ഭാഷയും വര്‍ണവും നോക്കാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിലുള്ള പ്രത്യേക താല്‍പര്യം പരിഗണിച്ചാണ് കുവൈറ്റ് അമീറിന് ഈ നായക പട്ടം നല്‍കിയിരുന്നത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News