Connect with us
Malayali Express

Malayali Express

നീ…..എൻ….

KERALA

നീ…..എൻ….

Published

on

സ്വപ്നലത റാണി

തുടരുവാൻ .. ഇനിയെന്ത്…
പകരം നൽകുവാനും…..
പതിവായ്..പലതുമെങ്കിലും….
നിനക്കായ്..മാത്രമിത്….
പകരുവാനെനിക്കെന്തോ…
നിൻമിഴിയിണകളിൽ…
കാണുന്നതിനുമപ്പുറം….
നീയെനിക്കേകിയ…..
തപ്തനിശ്വാസങ്ങളിൽ….
ഒരുപൂവിതളായ്… ഞാനും…
നീയോ..ഭൃമരമായ്…
പകലിരവുകളിൽ….
ഈ..ആകാശഗംഗയിൽ….

Continue Reading

Latest News