Connect with us
Malayali Express

Malayali Express

ആയുധധാരികളായ രണ്ട്പേര്‍ കാര്‍ തട്ടിക്കൊണ്ടുപോയി; പത്താന്‍കോട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

INDIA

ആയുധധാരികളായ രണ്ട്പേര്‍ കാര്‍ തട്ടിക്കൊണ്ടുപോയി; പത്താന്‍കോട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

Published

on

പത്താന്‍കോട്ട് : തീവ്രവാദികള്‍ കാര്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പത്താന്‍കോട്ടിലും ഗുരുദാസ്പൂരിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആയുധധാരികളാണ് കാര്‍ തട്ടിക്കൊണ്ട് പോയത്. ഇതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പൊലീസുകാര്‍ക്ക് ബുള്ളറ്റ് പ്രൂഫുകളും വിതരണം ചെയ്തു.

Continue Reading

Latest News