Connect with us
Malayali Express

Malayali Express

ചെ​റു​വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ രണ്ട് പൈലറ്റുമാര്‍ മരിച്ചു

EUROPE

ചെ​റു​വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ രണ്ട് പൈലറ്റുമാര്‍ മരിച്ചു

Published

on

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്ത് ര​ണ്ട് ചെ​റു​വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ടു പൈ​ല​റ്റു​മാ​രും മ​രി​ച്ചു. ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലെ ഷ്വാ​ബി​ഷ് ഹാ​ള്‍ ന​ഗ​ര​ത്തി​ലാ​ണ് വ​ച്ചാ​ണ് അ​പ​ക​ടം.

കൂ​ട്ടി​യി​ടി​ക്ക് ശേ​ഷം ഒ​രു വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. ഇ​രു​വി​മാ​ന​ത്തി​ലും യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ ഫെ​ഡ​റ​ല്‍ എ​യ​ര്‍​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ന്‍​വേ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Continue Reading

Related News

Latest News