Connect with us
Malayali Express

Malayali Express

അമേരിക്കയില്‍ ജ​യി​ലി​ല്‍ കലാപം; ഏ​ഴു മ​ര​ണം

LATEST NEWS

അമേരിക്കയില്‍ ജ​യി​ലി​ല്‍ കലാപം; ഏ​ഴു മ​ര​ണം

Published

on

വാ​ഷി​ങ്​​ട​ണ്‍: സൗ​ത്ത്​​ ക​രോ​ലൈ​ന​യി​ലെ ത​ട​വ​റ​യി​ല്‍ ക​ലാ​പം. ക​ലാ​പ​ത്തി​ല്‍ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്​​തു. യു.​എ​സി​ല്‍ 10 വ​ര്‍​ഷ​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ജ​യി​ല്‍​ക​ലാ​പ​മാ​ണി​ത്. ക​ന​ത്ത സു​ര​ക്ഷ​സം​വി​ധാ​ന​മു​ള്ള ജ​യി​ലി​ലാ​ണ്​ ത​ട​വു​കാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്.

Continue Reading

Latest News