Connect with us
Malayali Express

Malayali Express

ഡോക്​ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

KERALA

ഡോക്​ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

Published

on

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി ആ​രം​ഭി​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്​​ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​െ​പ്പ​ട്ട്​ സ​ര്‍​ക്കാ​ര്‍ ഡോ​ക്​​ട​ര്‍​മാ​ര്‍ ഒ.​പി ബ​ഹി​ഷ്ക​രി​ച്ച്‌​ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. മ​ന്ത്രി കെ.​കെ. ​ൈ​ശ​ല​ജ​യു​മാ​യി കെ.​ജി.​എം.​ഒ.​എ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ്​ തീ​രു​മാ​നം. ഇ​തി​നി​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ച്‌​ വ​ന്നാ​ല്‍ ച​ര്‍​ച്ച​യെ​ന്ന്​ മ​ന്ത്രി​യും ച​ര്‍​ച്ച​ക്കു​​ശേ​ഷം സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന്​ കെ.​ജി.​എം.​ഒ.​എ​യും വാ​ശി​പി​ടി​ച്ച​തോ​ടെ അ​നു​ര​ഞ്​​ജ​നം അ​നി​ശ്ചി​ത​മാ​യി നീ​ളു​ക​യും ചെ​യ്​​തു.

പ​ല​ഘ​ട്ട​ങ്ങ​ളി​ലും സ​മ​രം അ​വ​സാ​നി​ക്കു​മെ​ന്ന്​ ക​രു​തി​യെ​ങ്കി​ലും ഡോ​ക്​​ട​ര്‍​മാ​രും സ​ര്‍​ക്കാ​റും പി​ടി​വാ​ശി​യി​ല്‍ ഉ​റ​ച്ച​തോ​ടെ രാ​ത്രി​വ​രെ അ​നി​ശ്ചി​ത​ത്വം തു​ട​ര്‍ന്നു. പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ‍​െന്‍റ നി​ര്‍​ദേ​ശാ​നു​സ​ര​ണം രാ​ത്രി എ​ട്ടോ​ടെ മ​ന്ത്രി ഡോ​ക്ട​ര്‍മാ​രെ ച​ര്‍ച്ച​ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ്​ നാ​ലു​ദി​വ​സം നീ​ണ്ട സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഡോ​ക്​​ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

Continue Reading

Latest News