Connect with us
Malayali Express

Malayali Express

പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി

OBITUARY

പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി

Published

on


ഇടയാറന്മുള : ആറന്‍മുളയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും , പ്രവാസി നേതാവുമായ കുര്യന്‍ പ്രക്കാനത്തിന്റെ ഭാര്യാപിതാവുമായ ആറന്മുള പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി. സംസ്കാരം  ഇടയാറന്മുള ളാഹ സെന്തോം മാര്‍ത്തോമ്മാ പള്ളിയില്‍.
ഭാര്യ:പരേതയായ മോളിക്കുട്ടി സാമുവേല്‍. മക്കള്‍ : ഫിന്നി പാനവേലില്‍ (ദുബായ്), മിനി കുര്യന്‍ (കാനഡ). മരുമക്കള്‍: ജയ ഫിന്നി പനവേലില്‍, കുര്യന്‍ പ്രക്കാനം (കാനഡ).

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News