വന്‍ ഓഫറുകളുമായി ജിയോ രംഗത്തെത്തിയതിന് പിന്നാലെ വൊഡാഫോണ്‍-ഐഡിയ്ക്ക് റെക്കോര്‍ഡ് നഷ്ടം. ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസപാദത്തില്‍ 5,005 കോടി രൂപയാണ് കമ്ബനിക്ക് നഷ്ടമുണ്ടായിരിക്കുന്നത്....
പുതിയ ഫുള്‍- ഫ്രെയിം ക്യാമറ മോഡലുകളെ വിപണിയിലവതരിപ്പിച്ച് പാനസോണിക്. ലൂമിക്സ് ട1R, ലൂമിക്സ് S1 എന്നിങ്ങനെയാണ് പുറത്തിറക്കിയ രണ്ടു മോഡലുകളുടെ...
കൊച്ചി: മദ്യം വാങ്ങാനെത്തുന്നവര്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് നല്കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പുതിയ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍...
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,700നിലവാരത്തിന് താഴെപ്പോയി. സെന്‍സെക്സിന് 368...
റിയാദ്: നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് സൗദി. വ്യാവസായിക വളര്‍ച്ച,...
മുംബൈ: രത്നവ്യാപാരിയും കോടികളുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുമായ നീരവ് മോദിയുടെ 100 കോടിയോളം രൂപ വിലമതിക്കുന്ന ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍...
സൗദി: ലോക സാമ്ബത്തിക ഫോറത്തില്‍ വ്യാവസായിക കേന്ദ്രം സ്ഥാപിക്കുന്നതിന് സൗദി അറേബ്യ ഒപ്പുവെച്ചു. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍...
വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായുള്ള പരിഷ്കരണങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ തുടരുകയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള വാട്സ്ആപ്പും ഫെയ്സ്ബുക്കും തന്നെയാണ് ഇതില്‍...
വാട്ട്സ് ആപ്പില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് പലര്‍ക്കും. സന്ദേശങ്ങള്‍ കൈമാറാനും ആശയവിനിമയം വളരെ വേഗത്തില്‍ മികച്ചതാക്കാനും വാട്ട്സ് ആപ്പ്...
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന് 2018ലെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് അല്അബീര് ഗ്രൂപ്പ് ചെയര്‍മാനും...