ന്യൂഡല്‍ഹി: ആഗോള സമ്പദ്സ്ഥിതി കൂടുതല്‍ മോശമാകുമെന്ന വിലയിരുത്തലുകള്‍ ക്രൂഡോയിലിന് തിരിച്ചടിയാകുന്നു. ക്രൂഡ് വില ഇന്നലെ 16 സെന്റ് നഷ്ടവുമായി ബാരലിന്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ആശങ്കപ്പെട്ടതിനെക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കാഴ്ചവെച്ച മോശം...
ബെംഗളുരു: വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമായ അസിം പ്രേംജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായി 7,300 കോടി രൂപയുടെ ഓഹരികള്‍ വിറ്റു....
കൊച്ചി: സ്വര്‍ണ വില പവന് 28,000 രൂപയായി കുറഞ്ഞു. 3,500 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും...
മാത്യു ജോണ്‍ സമ്പദ്ഘടനയുടെ നട്ടെല്ലായ അടിസ്ഥാനമേഖലയുടെ വളർച്ചയിൽ വൻ ഇടിവ്. കൽക്കരി, അസംസ്കൃത എണ്ണ, വൈദ്യുതി തുടങ്ങി എട്ട് മേഖലകളിലെ...
കൊച്ചി: നിറ്റാ ജലാറ്റിന്‍ കമ്പനിക്ക് ഗ്രേറ്റ് മാനേജര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ജിഎംഐ) ബഹുമതി. ഫോബ്സ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ...
ദുബായ്: ദുബായിയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ദുബായിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ...
മുംബൈ: മൊബൈല്‍ വാലറ്റ് ആന്‍ഡ് പേയ്മെന്റ്സ് ആപ്പായ പേടിഎം ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നു. മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം...
കൊച്ചി: കേരളത്തിലെ മുന്‍നിര ബില്‍ഡറായ അസറ്റ് ഹോംസിന്റെ ക്രിസില്‍ റേറ്റിംഗ് ഡിഎ2വില്‍ നിന്ന് ഡിഎ2+ലേയ്ക്ക് ഉയര്‍ത്തി. കേരളത്തിലെ ബില്‍ഡര്‍മാര്‍ക്കു ലഭിച്ചിട്ടുള്ള...
$ സംസ്ഥാനത്തെ ഉപഭോക്തൃ വായ്പകളുടെ (വ്യക്തിഗത വായ്പകളും വാഹന വായ്പകളും) വിതരണം 22 ശതമാനം വര്‍ധനവോടെ 2,200 കോടി രൂപയിലെത്തിക്കും...