അല്‍അഹ്സ: നരേന്ദ്ര മോദി സര്‍ക്കാറിെന്റ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച്...
ജിദ്ദ: യമനിലെ ഹൂതി സായുധസംഘത്തെയും നേതാക്കളെയും തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ തീരുമാനത്തെ സൗദി അറേബ്യ സ്വാഗതംചെയ്യുന്നുവെന്ന് വിദേശകാര്യ...
സൗദിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 18,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18,746 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന്...
റിയാദ്: കോവിഡ് കാലത്ത് ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരെ ശിഫ മലയാളി സമാജം ആദരിച്ചു. ശിഫ റഹ്മാനിയ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...
അല്‍ഖോബാര്‍: ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ വിവിധ രാഷ്ട്രീയ കക്ഷികളുടെ ഘടകങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രവാസി യു.ഡി.എഫ് സംവിധാനം അല്‍ഖോബാറില്‍ നിലവില്‍...
ദുബൈ: നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ദുബൈ നഗരം പഴയരീതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പൊതുഗതാഗതവും പഴയരീതിയിലാക്കാന്‍ തയാറെടുക്കുന്നു. ഫെബ്രുവരിയില്‍തന്നെ ഇതു സംബന്ധിച്ച്...
റാസല്‍ഖൈമ: റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്്ദുല്ല ബിന്‍ അല്വാന് നുഐമി കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ...
ഒമാനില്‍ 538 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിലെ...
ദുബൈ: മൂന്നര വര്‍ഷം നീണ്ട കാത്തിരിപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച്, ഖത്തറുമായുളള ബന്ധം പുനഃസ്ഥാപിക്കുമെന്ന യു.എ.ഇ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം...
ദുബൈ: യു.എ.ഇയിലെ സ്കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളിലെ പകുതി വിദ്യാര്‍ഥികള്‍ അടുത്തയാഴ്ച മുതല്‍ എത്തും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒമ്ബതു...