കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ വിനോദ സഞ്ചാര ക ന്ദ്രങ്ങളില്‍ അഞ്ചിലധികം പേര് ഒത്തുചേരുന്നതിനും ക്യാമ്പ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി....
യാംബു: കോവിഡ് വാക്സിനുകള്‍ സൗദിയിലെ ഫാര്‍മസികള്‍ വഴിയും ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വഴിയൊരുങ്ങുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു....
ജിദ്ദ: ശ്വാസകോശരോഗമുള്ളവര്‍ വേഗത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയത്തിെന്റ ഉപദേശം. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍...
ബഹ്റൈനില്‍ ഇന്ന് മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുമതി.സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന്റെയും കൊവിഡ് മെഡിക്കല്‍ ടാസ്ക്ഫോഴ്സിന്റെയും ശുപാര്‍ശകളും സുന്നി,...
ദുബൈ: കഴിഞ്ഞ റമദാന് കോവിഡ് കവര്‍ന്നെടുത്തതിലെ സങ്കടം ഇക്കുറി മറികടക്കാമെന്ന വിശ്വാസിസമൂഹത്തിെന്റയും തൊഴിലാളികളുടെയും പ്രതീക്ഷക്ക് മങ്ങലേല്ക്കുന്നു. റമദാന് കാലത്ത് പ്രവാസികളുടെയും...
അബൂദബി: കര അതിര്‍ത്തികള്‍വഴി യു.എ.ഇയിലേക്ക് വരുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തീകരിക്കാന്‍ അബൂദബി അഗ്രികള്‍ചര്‍...
അബൂദബി: ഭക്ഷ്യസുരക്ഷ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന് അബൂദബിയിലെ ഇന്ത്യന്‍ റസ്റ്റാറന്റ് അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം പ്രവര്‍ത്തിച്ചിരുന്ന തലസ്ഥാനത്തെ മഫ്രക്ക് ഇന്‍ഡസ്ട്രിയല്‍...
കുവൈത്ത് സിറ്റി: ആഭ്യന്തര സംഘര്‍ഷം മൂലം പ്രയാസം അനുഭവിക്കുന്ന യമന്‍ കുവൈത്ത് 20 ദശലക്ഷം ഡോളര്‍ സഹായധനം അനുവദിക്കും. യമനിലെ...
കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങി റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞുവരുന്നു. പുതുതായി 322 പേര്‍ക്കാണ്...
മനാമ: ഭവന മന്ത്രാലയത്തിെന്റ അഞ്ചു പുതിയ ഒാണ്‍ലൈന്‍ സേവനങ്ങള്‍ മന്ത്രി ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമര്‍ ഉദ്ഘാടനം ചെയ്തു....