ദുബൈ: കഴിഞ്ഞ റമദാന് കോവിഡ് കവര്‍ന്നെടുത്തതിലെ സങ്കടം ഇക്കുറി മറികടക്കാമെന്ന വിശ്വാസിസമൂഹത്തിെന്റയും തൊഴിലാളികളുടെയും പ്രതീക്ഷക്ക് മങ്ങലേല്ക്കുന്നു. റമദാന് കാലത്ത് പ്രവാസികളുടെയും...
അബൂദബി: കര അതിര്‍ത്തികള്‍വഴി യു.എ.ഇയിലേക്ക് വരുന്ന എല്ലാ ഭക്ഷണസാധനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തി ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തീകരിക്കാന്‍ അബൂദബി അഗ്രികള്‍ചര്‍...
അബൂദബി: ഭക്ഷ്യസുരക്ഷ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിന് അബൂദബിയിലെ ഇന്ത്യന്‍ റസ്റ്റാറന്റ് അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം പ്രവര്‍ത്തിച്ചിരുന്ന തലസ്ഥാനത്തെ മഫ്രക്ക് ഇന്‍ഡസ്ട്രിയല്‍...
കുവൈത്ത് സിറ്റി: ആഭ്യന്തര സംഘര്‍ഷം മൂലം പ്രയാസം അനുഭവിക്കുന്ന യമന്‍ കുവൈത്ത് 20 ദശലക്ഷം ഡോളര്‍ സഹായധനം അനുവദിക്കും. യമനിലെ...
കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങി റിയാദ്: സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകള്‍ ക്രമാനുഗതമായി കുറഞ്ഞുവരുന്നു. പുതുതായി 322 പേര്‍ക്കാണ്...
മനാമ: ഭവന മന്ത്രാലയത്തിെന്റ അഞ്ചു പുതിയ ഒാണ്‍ലൈന്‍ സേവനങ്ങള്‍ മന്ത്രി ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമര്‍ ഉദ്ഘാടനം ചെയ്തു....
മനാമ: വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര് അദ്ദൂസരി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ച്...
ബഹ്റൈനില്‍ ഭവന മന്ത്രാലയത്തിന്റെ പുതിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചു. bahrain.bh എന്ന ഇ-ഗവണ്മെന്റ് പോര്‍ട്ടലിലാണ് സേവനങ്ങള്‍ ലഭിക്കുക.ഭവന അപേക്ഷ സമര്‍പ്പിക്കല്‍,...
റിയാദ്. : സൗദി അറേബ്യയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികളുടെ എണ്ണം 2584 ആയി കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത്...
അബുദാബി: രാജ്യത്ത് പുതിയതായി 3,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 187,176 ടെസ്റ്റുകള്‍ നടത്തിയതില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് യുഎഇ...