നെടുങ്കണ്ടം: മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി എത്തിയ ആറംഗ സംഘം പിടിയില്‍. ജില്ലാ പോലീസിന്റെ നാര്‍ക്കോട്ടിക് സ്ക്വാഡും കമ്പംമെട്ട് പോലീസും...
കാസര്‍കോട് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചയാളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയായ ചെമ്മനാട് സ്വദേശി സി.എച്ച്. മുഹമ്മദ് റഫീഖ്(48) മരിച്ചത് ഹൃദയാഘാതത്തെ...
ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ കേസിലെ പരാതിക്കാരി. ‘തന്നെ അറിയില്ല ബന്ധമില്ല എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...
സോളാര്‍ പീഡനക്കേസുകള്‍ സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉന്നതരായ മൂന്ന് ഐപിഎസ്...
ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോണ്‍കോളുകള്‍ കോള്‍ ഡൈവേര്‍ഷനിലൂടെ മുന്‍പഞ്ചായത്ത് പആ്രസിഡന്റ് ചോര്‍ത്തിയതായി പരാതി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്...
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട...
തിരുവനന്തപുരം: പരാതിക്കാരോട് കയര്‍ത്ത് സംസാരിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. , റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ്...
വൃദ്ധയെ വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് അധിക്ഷേപിച്ചത് ക്രൂരതയെന്ന് സാഹിത്യകാരന് ടി. പത്മനാഭന്. ദയവും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ്...
കോട്ടയം : ജനപക്ഷത്തിന് കരുത്തുണ്ടോയെന്ന് തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ പി.സി ജോര്‍ജ്. മുന്നണി...