തലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ദുരൂഹമരണത്തിനിടയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുട്ടികളുടെ മാതാവായ സൗമ്യ എന്ന...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ സമരം പിൻവലിക്കുന്നതായി യുനൈറ്റഡ്...
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ വെടിമരുന്ന് തെറിച്ചുവീണ് നാലു പേര്‍ക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പൊള്ളലേറ്റവരെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മിനിമം വേതനം സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. നിലവില്‍ 8975...
പുത്തൂർ∙ പവിത്രേശ്വരം പഞ്ചായത്തിലെ കാരിക്കലിൽ ആൾപാർപ്പില്ലാത്ത പുരയിടത്തിൽ നവജാതശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിലായി....
കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചു. പുലര്‍ച്ച മൂന്ന് മണിയോടെയാണ്...
കാസര്‍ഗോഡ്: അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പത്തു വയസുകാരി കാറിടിച്ചു മരിച്ചു. അമ്ബലത്തറ മേരി ക്യൂന്‍സ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച...
കോയമ്ബത്തൂര്‍: തിരുവനന്തപുരം – ചെന്നൈ മെയിലില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ ഈറോഡ് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു....
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശന്പളപരിഷ്കരണ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കണമെന്ന്...
മലപ്പുറം∙ നിലമ്പൂരിൽ സീരിയൽ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ നിഗമനം. ഇയ്യംമടയില്‍ വാടകയ്ക്ക്...