തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണന് സ്പീക്കര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൂര്‍ത്തും അഴിമതിയുമാണ് നടക്കുന്നത്. സ്വന്തമായി രഹസ്യാന്വേഷണ...
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കവെ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ...
പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയെ ശാസിക്കാന്‍ ശുപാര്‍ശ. നിയമസഭ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് ശുപാര്‍ശ നല്‍കിയത്.വനിതാ...
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി...
രണ്ട് വര്‍ഷം മുമ്പ് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സമഗ്ര...
ജയില്‍മോചിതയാകുന്ന ശശികലയ്ക്ക് വന്‍വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍...
തിരുവനന്തപുരം വിമാനത്താവളം വികസനത്തിന് സ്വകാരപ്യ പങ്കാളിത്തം തേടിയത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് വസ്തുത വിരുദ്ധമെന്ന് കേന്ദ്ര...
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കും. ബജറ്റ് ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി...
ചലച്ചിത്ര നടന് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി(98) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദേഹം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം....
സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത് രാജ്യദ്രോഹമാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി...