പോക്സോ കേസ് പ്രതി റിമാന്‍ഡില്‍ കഴിയവേ തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച അഞ്ചല്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന് സ്വീകരിക്കും. പ്രധാനമന്ത്രിക്ക് പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിന് സ്വീകരിക്കുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്കുന്ന സൂചന....
ഈറോഡ്: ഏപ്രില്‍-മേയ് മാസങ്ങളില്‍ തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ശനിയാഴ്ച തുടക്കം കുറിക്കും. 23ന് കോയന്പത്തൂരിലെയും...
തിരുവനന്തപുരം: ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം എം ഉമ്മര്‍ എംഎല്‍എ അവതരിപ്പിക്കുന്നു. സ്പീക്കര്‍ക്കെതിരായ...
കോഴിക്കോട്: യുവതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ സജിത...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് പരാതി കൊടുക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന്...
മുണ്ടക്കയം: മകന് പൂട്ടിയിട്ട എണ്‍പത് വയസുകാരന് പൊടിയന്റെ മരണം പട്ടിണിമൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍...
കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. തനിക്കെന്തു കിട്ടും എന്ന...
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ 19കാരിയെ പീഡിപ്പിച്ചതിന് ശേഷം ചാക്കില്‍ കെട്ടി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഇന്‍ഡോറിലാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ...
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 9.7 കോടിയും പിന്നിട്ടു . 2,081,264 പേര് കോവിഡ് ബാധിച്ച് മരണത്തിന്...