അമ്ബലപ്പുഴ: പ്രണയാഭ്യര്‍ത്ഥന നടത്തി മകളെ ശല്യം ചെയ്ത യുവാവിന്റെ പെണ്‍കുട്ടിയുടെ പിതാവ് കുത്തി കൊലപ്പെടുത്തി. ആലപ്പുഴ വാടയ്ക്കല്‍ അറുകൊലശേരിയില്‍ കുര്യാക്കോസ്...
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ ഇന്ത്യയിലെത്തും. പാകിസ്ഥാന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നത്....
മഹാരാഷ്ടയിലെ കര്‍ഷകര്‍ക്ക് ആത്മഹത്യ പ്രേരണയില്‍ നിന്നും രക്ഷപെടുത്തുവാന്‍ സര്‍ക്കാര്‍ ‘പ്രേരണ’ എന്ന പേരില്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്തുന്നു. ആത്മഹത്യാ സാധ്യത കാണിക്കുന്ന...
മലപ്പുറം: ഹര്‍ത്താലിനോടനുബന്ധിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് പൂട്ടിച്ചതോടെ മുടങ്ങിയ കമിതാക്കളുടെ വിവാഹം നടത്താന്‍ ഓഫീസ് തുറന്നു കൊടുത്ത് വി അബ്ദുറഹിമാന്...
റാഞ്ചി: ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങും മുന്‍പ് തലയില്‍ ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരുടെ’തല’. പുതിയ ഹെയര്‍ സ്റ്റൈലില്‍...
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍തന്നെ ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 310.51 പോയന്റ് നഷ്ടത്തില്‍ 35498.44ലിലും നിഫ്റ്റി 83.40 പോയന്റ്...
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള കോൺഗ്രസ് മാണിഗ്രൂപ്പിൽ സീറ്റു മോഹികളുടെ തമ്മിലടി മൂത്തിരിക്കുകയാണ്. മൂത്ത നേതാവ് ജോസഫ് മുതൽ...
കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്ബി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍...
കൊച്ചി: ചെന്നൈയിന് എഫ്സി സ്ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്സിലെ മുന്‍താരവുമായ സി കെ വിനീതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍...
ക്വാളിഫയറുകളില്‍ കളിച്ച് ഒരു ഘട്ടത്തില്‍ ആദ്യ മത്സരങ്ങള്‍ പരാജയപ്പെട്ട് പുറത്താകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പട പൊരുതി മറ്റു ടീമുകളുടെ മത്സരഫലങ്ങളും അനുകൂലമായി...