ആലത്തൂര് : പ്രശസ്ത നാടകകൃത്ത് ആലത്തൂര് മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില് കണ്ടെത്തി. ഇന്ന് രാവിലെ വീട്ടില് കാണാതിരുന്നതിനെ തുടര്ന്ന് ബന്ധുക്കള് നടത്തിയ തിരച്ചിനിടയിലാണ് വീടിനു സമീപത്തു മരിച്ചനിലയില് കണ്ടെത്തിയത്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന...
ചെര്പ്പുളശ്ശേരി: ഉത്സവപ്പറമ്പുകളിലെ തലപ്പൊക്ക ചക്രവര്ത്തി മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങള് കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. പുലര്ച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം...
മലപ്പുറം: മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ആര്യാടന് വീട്ടില് മുഹമ്മദ് സമീര് (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്ന്നുള്ള സംഘര്ഷത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒമ്ബത് മണിയോടെ സമീറിന്റെ...
വാഷിങ്ടണ് : ന്യൂസ് ഫീഡില് നിന്നും രാഷ്ട്രീയ പോസ്റ്റുകള് കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട ചര്ച്ചകള് കുറയ്ക്കുമെന്നും ഇതിനായി അല്ഗോരിതത്തില് മാറ്റങ്ങള് വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്ക്ക് സക്കര്ബര്ഗ് അറിയിച്ചു. രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്...
ദമ്മാം: ദമ്മാമില് വന് കവര്ച്ചസംഘം പിടിയിലായി. യുവാക്കളായ രണ്ട് അറബ് വംശജരാണ് കിഴക്കന് പ്രവിശ്യാ സുരക്ഷസംഘത്തിെന്റ പിടിയിലായത്. വാഹനങ്ങള് മോഷ്ടിക്കുകയും നിരവധി വീടുകള്, കടകള് കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളാണിവര്. കിഴക്കന് പ്രവിശ്യ പൊലീസ് വിഭാഗം...
കൊച്ചി: എറണാകുളം പുല്ലേപ്പടിയില് കത്തിക്കരിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തിയ സംഭവത്തില് ഒരാള് അറസ്റ്റില്. മനശ്ശേരി സ്വദേശി ബിനോയി ആണ് അറസ്റ്റിലായത്. സാമ്ബത്തിക തര്ക്കത്തെ തുടര്ന്ന് സുഹൃത്തായ ജോബിയെ ഇയാള് തീകൊളുത്തിക്കൊന്നു എന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച...
ചെന്നൈ: മറീന ബീച്ചിലെ ജയലളിത സ്മാരകം തുറന്നു. ജനം കൂട്ടത്തോടെ ഇടിച്ചു കയറിയതിനാല് ഉന്തും തള്ളുമുണ്ടായി. ഒമ്ബത് ഏക്കറില് ഫീനീക്സ് പക്ഷിയുടെ രൂപത്തിലുള്ള സ്മാരകത്തിന്റെ ചെലവ് 80 കോടി രൂപയാണ്. മദ്രാസ് ഐഐടി വിദ്യാര്ത്ഥികള് രൂപകല്പന...
പി.പി. ചെറിയാന് വാഷിങ്ടന്: ഐക്യരാഷ്ട്ര സഭയിലേക്കുള്ള യുഎസ് ലീഡര്ഷിപ്പ് ടീമിന്റെ സീനിയര് പോളിസി അഡൈ്വസറായി ഇന്ത്യന് അമേരിക്കന് അറ്റോര്ണി സോഹിനി ചാറ്റര്ജിയെ പ്രസിഡന്റ് ബൈഡന് നിയമിച്ചു. ജനുവരി 26നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്....
പി പി ചെറിയാൻ ടെക്സസ് ∙ നിയമ വിരുദ്ധമായി അമേരിക്കയിൽ നുഴഞ്ഞു കയറിയവരേയും ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ കോടതി ശിക്ഷിച്ച കുടിയേറ്റക്കാരേയും യുഎസിൽ നിന്നും പുറത്താക്കുന്നത് നൂറു ദിവസത്തേക്ക് മരവിപ്പിച്ച ബൈഡന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ....
പി പി ചെറിയാൻ വാഷിംഗ്ടൺ ഡി സി ∙ അമേരിക്കൻ പൗരന്മാരല്ലാത്ത ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ബൈഡൻ ഒപ്പു വെച്ചു. യൂറോപ്പ്, യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുണ്ടായിരുന്ന...